Jolly Koodathai : ജോളിയുടെ ജീവിതം നേര്‍വഴിക്കായിരുന്നില്ല | Oneindia Malayalam

2019-10-08 2,561

shaju's friend about jolly's secrets
ജോളിക്കെതിരെ പരാതി നല്‍കിയ കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോയെ പോലീസ് ചോദ്യം ചെയ്യലിനായി അമേരിക്കയില്‍ നിന്ന് വിളിപ്പിച്ചിട്ടുണ്ട്. അതേസമയം കേസില്‍ ജോളിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ സുഹൃത്ത് രംഗത്തെത്തിയിട്ടുണ്ട്.